Abdul Hakkim: First Art Gallery in Palakkad District ... Finest collections of painting ... Must see in Palakkad Town ... Near by Palakkad Fort and Hotel Fort Palace ...
Abdul Hakkim: ഒരു ദിവസ്സം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോയി. പൊറോട്ട ഓര്‍ഡര്‍ ചെയ്തു. കൊണ്ട് വന്നു തന്നത് രാവിലെ ഉണ്ടാക്കിയ തണുത്ത പൊറോട്ട. ഒന്ന് ചൂടാക്കുക പോലും ചെയ്തിട്ടില്ല.